കപിൽ സിബലിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പേജിൽ ഓസ്ട്രേലിയൻ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ പരസ്യങ്ങൾ
കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ഓസ്ട്രേലിയൻ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ വിൽക്കുന്ന ഡെർമാല്യാന എന്ന കമ്പനിയുടെ പരസ്യങ്ങളാണ് കഴിഞ്ഞ കുറച്ച് ...