ഖുറാൻ പേജുകൾ കീറിയെന്നാരോപിച്ച് ക്രിസ്ത്യൻ മതവിശ്വാസിയെ ആക്രമിച്ച് ആൾക്കൂട്ടം, വീട് തീയിട്ടുനശിപ്പിച്ചു;
ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ മതവിശ്വാസിയെ ആക്രമിച്ച് വീട് നശിപ്പിച്ച് ആൾക്കൂട്ടം. പാകിസ്താനിലെ സർഗോധയിലെ മുജാഹിദ് കോളനി പരിസരത്താണ് സംഭവം. മതനിന്ദ ആരോപിച്ച് രോഷാകുലരായ നാട്ടുകാർ ക്രിസ്ത്യൻ ...