റൺവേകൾക്കേറ്റ പോറലുകളാണോ നിങ്ങളുടെ വിജയം?നാടകം കളിച്ചാൽ യാഥാർത്ഥ്യം മറയ്ക്കാനില്ല;പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ
യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഷെഹബാസിന്റെ പരാമർശങ്ങളെ 'അസംബന്ധ നാടകങ്ങൾ' എന്ന് വിശേഷിപ്പിച്ച ഇന്ത്യ' ഒരു നാടകത്തിനും ...