Saturday, September 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റൺവേകൾക്കേറ്റ പോറലുകളാണോ നിങ്ങളുടെ വിജയം?നാടകം കളിച്ചാൽ യാഥാർത്ഥ്യം മറയ്ക്കാനില്ല;പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ

by Brave India Desk
Sep 27, 2025, 12:20 pm IST
in India, International
Share on FacebookTweetWhatsAppTelegram

യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഷെഹബാസിന്റെ പരാമർശങ്ങളെ ‘അസംബന്ധ നാടകങ്ങൾ’ എന്ന് വിശേഷിപ്പിച്ച ഇന്ത്യ’ ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കാനാവില്ലെന്നും വ്യക്തമാക്കി. നടത്തിയ നയതന്ത്രജ്ഞ പെറ്റൽഗഹ്ലോട്ടാണ് ഇന്ത്യയുടെ ശബ്ദമായി മാറിയത്. പാകിസ്താന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്ന് വിമർശിച്ചു.

ഒരു നാടകത്തിനും എത്ര വലിയ നുണകൾക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ ‘റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25-ന് യുഎൻ രക്ഷാസമിതിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്താനാണ് ഇതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

Stories you may like

ബബ്ബർ ഖൽസ ഭീകരൻ പിണ്ടിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; നാടുകടത്തൽ കേന്ദ്ര ഏജൻസികളുടെ ആവശ്യപ്രകാരം ; നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി

പാകിസ്താൻ പ്രധാനമന്ത്രി ഇനി ഹിജാബിട്ട് നടക്കേണ്ടി വരും;ഈ നുണയും നാടകവും മതിയാകാതെ വരും; കൊടുങ്കാറ്റായി ഇന്ത്യ

വർഷങ്ങളായി ഭീകരവാദത്തെ വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല. ഒസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങൾ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയിൽ ഓർക്കണം.ഈ ഇരട്ടത്താപ്പ് അതിന്റെ പ്രധാനമന്ത്രിയുടെ തലത്തിൽ പോലും തുടരുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ലെന്നും പെറ്റൽ ഗഹ്ലോട്ട് കൂട്ടിച്ചേർത്തു.

യുഎൻ അന്താരാഷ്ട്ര വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്താൻ പുകഴ്ത്തിയിരുന്നു. ഇന്ത്യ -പാക് വെടിനിർത്തൽ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിൽ പ്രസ്താവന നടത്തിയത്.

വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേൽ സമ്മാനത്തിന് പാകിസ്താൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് അവകാശപ്പെട്ടു.

പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും ഇന്ന് ഓവൽ ഓഫീസിൽ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: diplomat Petal GahlotUnited Nations General AssemblyShehbaz SharifPakistan Prime Minister Shehbaz SharifDestroyed Runways
ShareTweetSendShare

Latest stories from this section

കടൽവെള്ളം കുടിച്ചുവറ്റിച്ചാലും പാകിസ്താന്റെ ദാഹം തീരില്ല; യുഎന്നിൽ മലർത്തിയടിച്ച ഇന്ത്യയുടെ നാരീശക്തി..ആരാണ് പെറ്റ ഗെഹ്ലോട്ട്

കടൽവെള്ളം കുടിച്ചുവറ്റിച്ചാലും പാകിസ്താന്റെ ദാഹം തീരില്ല; യുഎന്നിൽ മലർത്തിയടിച്ച ഇന്ത്യയുടെ നാരീശക്തി..ആരാണ് പെറ്റ ഗെഹ്ലോട്ട്

പലസ്തീന്റെ പൊടി പോലും ഇനി കാണില്ല; ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മുന്നറിയിപ്പുമായി നെതന്യാഹു

വഴങ്ങില്ല…ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരും; യുഎന്നിൽ ഉറച്ച ശബ്ദവുമായി നെതന്യാഹു

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

തള്ളാണെങ്കിലും കേൾക്കാൻ രസമുണ്ട്; വിജയിച്ചത് പാക് സൈന്യം,വെടിനിർത്തൽ സാധ്യമാക്കിയത്  ട്രംപ്;യുഎൻ വേദിയിൽ നുണയുടെ പെരുമഴയുമായി പാകിസ്താൻ

സോനം വാങ്ചുക് ഒരു പാവം ദേശസ്‌നേഹി, അറസ്റ്റ് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി ; വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

സോനം വാങ്ചുക് ഒരു പാവം ദേശസ്‌നേഹി, അറസ്റ്റ് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി ; വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

Discussion about this post

Latest News

അഹാ..അപ്പോ നിങ്ങൾ ഒട്രോവർട്ടായിരുന്നല്ലേ…ഇന്റർനെറ്റ് ഏറ്റെടുത്ത സ്വഭാവസവിശേഷതയുള്ളവർ…എങ്ങനെ തിരിച്ചറിയാം?

അഹാ..അപ്പോ നിങ്ങൾ ഒട്രോവർട്ടായിരുന്നല്ലേ…ഇന്റർനെറ്റ് ഏറ്റെടുത്ത സ്വഭാവസവിശേഷതയുള്ളവർ…എങ്ങനെ തിരിച്ചറിയാം?

ബബ്ബർ ഖൽസ ഭീകരൻ പിണ്ടിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; നാടുകടത്തൽ കേന്ദ്ര ഏജൻസികളുടെ ആവശ്യപ്രകാരം ; നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി

ബബ്ബർ ഖൽസ ഭീകരൻ പിണ്ടിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; നാടുകടത്തൽ കേന്ദ്ര ഏജൻസികളുടെ ആവശ്യപ്രകാരം ; നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി

ചാത്തന്മാർ അവനെ കൊണ്ടുവരും,നിനക്ക് നൂറ് കൊല്ലം കൂടുമ്പോഴൊന്ന് വിളിച്ചൂടെ; ലോകയ്ക്ക് രണ്ടാം ഭാഗം; ടൊവിനോയും ദുൽഖറും പൊളിക്കും

ചാത്തന്മാർ അവനെ കൊണ്ടുവരും,നിനക്ക് നൂറ് കൊല്ലം കൂടുമ്പോഴൊന്ന് വിളിച്ചൂടെ; ലോകയ്ക്ക് രണ്ടാം ഭാഗം; ടൊവിനോയും ദുൽഖറും പൊളിക്കും

ചരിത്രം, റെക്കോഡ് പുസ്തകത്തിൽ ഇടം നേടി സഞ്ജു സാംസൺ; മറികടന്നത് സാക്ഷാൽ ധോണിയെ

ചരിത്രം, റെക്കോഡ് പുസ്തകത്തിൽ ഇടം നേടി സഞ്ജു സാംസൺ; മറികടന്നത് സാക്ഷാൽ ധോണിയെ

റൺവേകൾക്കേറ്റ പോറലുകളാണോ നിങ്ങളുടെ വിജയം?നാടകം കളിച്ചാൽ യാഥാർത്ഥ്യം മറയ്ക്കാനില്ല;പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ

പാകിസ്താൻ പ്രധാനമന്ത്രി ഇനി ഹിജാബിട്ട് നടക്കേണ്ടി വരും;ഈ നുണയും നാടകവും മതിയാകാതെ വരും; കൊടുങ്കാറ്റായി ഇന്ത്യ

കടൽവെള്ളം കുടിച്ചുവറ്റിച്ചാലും പാകിസ്താന്റെ ദാഹം തീരില്ല; യുഎന്നിൽ മലർത്തിയടിച്ച ഇന്ത്യയുടെ നാരീശക്തി..ആരാണ് പെറ്റ ഗെഹ്ലോട്ട്

കടൽവെള്ളം കുടിച്ചുവറ്റിച്ചാലും പാകിസ്താന്റെ ദാഹം തീരില്ല; യുഎന്നിൽ മലർത്തിയടിച്ച ഇന്ത്യയുടെ നാരീശക്തി..ആരാണ് പെറ്റ ഗെഹ്ലോട്ട്

വെറുതെയല്ല ഇന്നലെ അൽപ്പം വിറച്ചത്, കാര്യങ്ങൾ ശരിയായത് അവന്റെ വരവോടെ; ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടായത് ആ പകരക്കാരൻ

വെറുതെയല്ല ഇന്നലെ അൽപ്പം വിറച്ചത്, കാര്യങ്ങൾ ശരിയായത് അവന്റെ വരവോടെ; ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടായത് ആ പകരക്കാരൻ

ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;ഹസൻകുട്ടി നിരവധി പോക്‌സോ കേസുകളിൽ പ്രതി,കുറ്റക്കാരൻ തന്നെയെന്ന് കോടതി

ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;ഹസൻകുട്ടി നിരവധി പോക്‌സോ കേസുകളിൽ പ്രതി,കുറ്റക്കാരൻ തന്നെയെന്ന് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies