”ലക്ഷദ്വീപിലൂടെ ഇന്ത്യയെ ശിഥിലമാക്കമെന്നത് വ്യാമോഹം, മോദിയും അമിത് ഷായും ഉള്ളപ്പോള്‍ നടക്കില്ല”; കേന്ദ്രത്തിന്റെ വികസനമാതൃകകളെ അക്കമിട്ട് വിശദീകരിച്ചൊരു കുറിപ്പ്
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങളെ നാനാഭാഗത്തുനിന്നും വിമര്‍ശിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ലക്ഷദ്വീപിനെ മാലിദ്വീപ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാര ...