വികസനത്തിലേക്ക് ‘ഒരു റോഡ് ദൂരം’… കശ്മീരം മുതൽ കുമാരി വരെ; എൻ എച്ച് 44 ഇന്ത്യയുടെ വികസഭൂപടം മാറ്റിയെഴുതുമ്പോൾ
തലങ്ങും വിലങ്ങും ഉരുളുന്ന റോഡ് റോളറുകൾ..ഉരുകി ഒലിക്കുന്ന ടാറിന്റെ കുത്തുന്ന മണം...രാവും പകലുമെന്നോണം പണിയെടുക്കുന്ന തൊഴിലാളികൾ കഴിഞ്ഞ കുറേ മാസങ്ങളായി പ്രധാനറോഡുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കാണാവുന്ന കാഴ്ചയാണിത്. ...