നടൻ ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്നു; നായകനായി സൂപ്പര്‍ഹിറ്റ് യുവ നടൻ
ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്ന ആദ്യ ചിത്രത്തില്‍ സുന്ദീപ് കിഷൻ നായകനാകുമെന്ന് റിപ്പോര്‍ട്ട്. ജേസണിന്റ അരങ്ങേറ്റ ചിത്രത്തിന്റെ നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും നിര്‍വഹിക്കുക. തമൻ സംഗീതം ...








