ധനേഷിന് ലൈംഗിക വൈകൃതം; കേസിൽ അമ്മയും പ്രതി; കുറുപ്പുംപടി പീഡനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
എറണാകുളം: കുറുപ്പുംപടിയിൽ സഹോദരങ്ങളായ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ മാതാവിനെയും പ്രതി ചേർക്കും. കുട്ടികളെ ഉപദ്രവിക്കാൻ കുട്ടിയുടെ അമ്മ പ്രതി ധനേഷ് കുമാറിന് ഒത്താശ്ശ ചെയ്‌തെന്ന് പോലീസിന് ...