ധർമ്മമാണ് എന്നെ നയിക്കുന്നത്, ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനം; ലണ്ടൻ ക്ഷേത്രത്തിൽ വച്ച് മനസ് തുറന്ന് ഋഷി സുനക്
ബ്രിട്ടൻ: തന്റെ ഹിന്ദുവിശ്വാസത്തെ കുറിച്ച് വീണ്ടും വാചാലനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തിൽ നിന്ന് പ്രചോദനവും ആശ്വാസം നേടാൻ സാധിക്കുന്നുവെന്നും ദർശനത്തിന് ...