അഞ്ച് വയസുകാരിയോടൊപ്പം പുഴയിൽ ചാടി ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും അതേ പുഴയിൽ ചാടി ജീവനൊടുക്കി
വയനാട്:വയനാട് കൽപ്പറ്റയിൽ ഏഴുമാസം ഗർഭിണിയായ ഭാര്യ, അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം ആത്മഹത്യ ചെയ്ത അതേ പുഴയിൽ ചാടി ഭർത്താവും ജീവനൊടുക്കി. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ് (36) ആണ് ...