Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അ‌ഞ്ച് വയസുകാരിയോടൊപ്പം പുഴയിൽ ചാടി ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും അ‌തേ പുഴയിൽ ചാടി ജീവനൊടുക്കി

by Brave India Desk
Nov 6, 2023, 06:32 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

വയനാട്:വയനാട് കൽപ്പറ്റയിൽ ഏഴുമാസം ഗർഭിണിയായ ഭാര്യ, അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം ആത്മഹത്യ​ ചെയ്ത അ‌തേ പുഴയിൽ ചാടി ഭർത്താവും ജീവനൊടുക്കി. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കീടനാശിനി കഴിച്ചശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.

വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓം പ്രകാശിന്റെ ഭാര്യ ദർശന (32), മകൾ അഞ്ചു വയസ്സുകാരി ദക്ഷ എന്നിവർ ജൂലൈ 13നായിരുന്നു വീടിന് സമീപത്തെ പുഴയിൽ ചാടി ജീവനൊടുക്കിയത്. മരിക്കുമ്പോൾ ഏഴു മാസം ഗർഭിണിയായിരുന്നു ദർശന. പുഴയിൽ ചാടി മൂന്നു ദിവസം കഴിഞ്ഞാണ് മകൾ 5 വയസ്സുകാരി ദക്ഷയുടെ മൃതദേഹം കിട്ടിയത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ദർശന ആത്മഹത്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു ദർശനയുടെ കുടുംബത്തിന്റെ ആരോപണം.

Stories you may like

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

സംഭവത്തിൽ, ഓംപ്രകാശിനും, പിതാവി ഋഷഭരാജനുമെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ, മർദനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും റിമാൻറിലായി. അടുത്തിടെയാണ് ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ഓംപ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴയോരത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരും പൾസ് എമർജൻസി ടീമും പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓംപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.

Tags: policedharshana suicide case
ShareTweetSendShare

Latest stories from this section

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

ഭൂപടത്തിൽ വേണോ അതോ ചരിത്രത്താഴുകളിൽ മറയണോ എന്ന് പാകിസ്താൻ തീരുമാനിക്കട്ടെ; കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

മാലിദ്വീപിൽ വൻ ദുരന്തം; അടിയൊഴുക്കുകളും ഗുഹകളും നിറഞ്ഞ ആഴക്കടലിൽ ഇറ്റാലിയൻ ഡൈവർമാർ കുടുങ്ങി, 5 മരണം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

Discussion about this post

Latest News

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

ഭൂപടത്തിൽ വേണോ അതോ ചരിത്രത്താഴുകളിൽ മറയണോ എന്ന് പാകിസ്താൻ തീരുമാനിക്കട്ടെ; കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ഭൂപടത്തിൽ വേണോ അതോ ചരിത്രത്താഴുകളിൽ മറയണോ എന്ന് പാകിസ്താൻ തീരുമാനിക്കട്ടെ; കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

മാലിദ്വീപിൽ വൻ ദുരന്തം; അടിയൊഴുക്കുകളും ഗുഹകളും നിറഞ്ഞ ആഴക്കടലിൽ ഇറ്റാലിയൻ ഡൈവർമാർ കുടുങ്ങി, 5 മരണം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

മാലിദ്വീപിൽ വൻ ദുരന്തം; അടിയൊഴുക്കുകളും ഗുഹകളും നിറഞ്ഞ ആഴക്കടലിൽ ഇറ്റാലിയൻ ഡൈവർമാർ കുടുങ്ങി, 5 മരണം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ലോക്കപ്പിൽ അടിവസ്ത്രം മാത്രം മതിയെന്നത് പോലീസിന്റെ ശാഠ്യം; ക്രൂരതയ്‌ക്കെതിരെ ചമ്മട്ടിയടിച്ച് മനുഷ്യാവകാശ കമ്മീഷൻ, ഉത്തരവ് ലംഘിച്ചാൽ പണികിട്ടും

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology