ശത്രുടാങ്കുകൾ ഇനി കളിപ്പാവകൾ; കരുത്തനായി ‘ധ്രുവാസ്‌ത്ര’ എത്തുന്നു, ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത്!
ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈൽ 'ധ്രുവാസ്‌ത്ര' സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ...








