2100ഓടെ സമുദ്രജീവികളെല്ലാം ഇല്ലാതാകും; പരിഹാരത്തിനായി ബഹിരാകാശത്ത് കണ്ണാടി; ദശലക്ഷക്കണക്കിന് വജ്രപ്പൊടിയും
കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ട് ചുട്ട് പഴുത്തുകൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാൻ വജ്രപ്പൊടികൾ വിതറിയാൽ മതിയെന്ന് അടുത്തിടെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. സൂര്യനിൽ നിന്നുമുള്ള വികിരണങ്ങളെ പരമാവധി ചിതറിച്ച് ...