Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

by Brave India Desk
Oct 25, 2024, 03:22 pm IST
in International, Science
Share on Facebook
Tweet
WhatsApp
Telegram

സൂറിച്ച്: ആഗോളതാപനം ഉൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുന്ന ഭൂമിയെ തണുപ്പിക്കാനുള്ള വഴികൾ തേടി ശാസ്ത്രലോകം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ രൂക്ഷമാകുമ്പോൾ ഭൂമിയെ തണുപ്പിക്കാൻ വജ്രധൂളികൾ വിതറിയാൽ മതിയെന്ന് പുതിയ പഠനം പറയുന്നു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ദശലക്ഷക്കണക്കിന് വജ്രപ്പൊടി വിതറി ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷത്തെ തണുപ്പിക്കാൻ കഴിയും എന്ന് വ്യക്തമാക്കുന്നത്.

ഭൗമശാസ്ത്രജ്ഞർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. വിവിധ ഭാഗത്തിലുള്ള എയറോസോളുകൾ നമ്മുടെ അന്തരീക്ഷത്തിൽ വിതറിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് 3ഡി ക്ലൈമറ്റ് മോഡലിലൂടെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്. അന്തരീക്ഷത്തിൽ വിതറിയ എയറോസോളുകൾ പ്രകാശം, ചൂട്, എന്നിവയോട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇത് അന്തരീക്ഷത്തിൽ തുടരുന്നതിനെ കുറിച്ചും തിരികെ ഭൂമിയിലേക്ക് എങ്ങനെയാണ് പതിക്കുന്നത് എന്നതിനെ കുറിച്ചും ആണ് ഗവേഷകർ പഠനം നടത്തിയത്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഏഴ് തരത്തിലുള്ള എയറോസോളുകളാണ് ഇതിനായി പരീക്ഷിച്ചത്. കാൽസൈറ്റ്, ഡയമണ്ട്, അലുമിനിയം, കാർബൈഡ, അനാടേസ്, റട്ടിൽ, സൾഫർ ഡയോക്‌സൈഡ് എന്നിവയുടെ ധൂഴികളാണ് അന്തരീക്ഷത്തിലേക്ക് കലർത്തിയത്. ഇതിൽ ഭൂമിയെ തണുപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത് വജ്രം ആണെന്ന് കണ്ടെത്തുകയായിരുന്നു. വായുവിൽ ഏറെ നേരം തങ്ങി നിൽക്കുന്നത് കൊണ്ട് ചൂടിനെ പ്രതിരോധിക്കാൻ വജ്രധൂളികൾക്ക് കഴിവുണ്ടെന്നാണ് കണ്ടെത്തൽ.

5 മില്യൺ ടൺ സിന്തറ്റിക് വജ്രധൂളികൾ അന്തരീക്ഷത്തിലേക്ക് വിതറിയാൽ 45 വർഷത്തിനുള്ളിൽ ഭൂമിയുടെ താപനില 1.6 ഡിഗ്രി സെൽഷ്യസ് വരെ കുറക്കാനാവുമെന്നാണ് പഠനം പറയുന്നത്. എന്നാൽ, ഇതിന്റെ ചിലവാണ് ഗവേഷകരെയും ശാസ്ത്രലോകത്തെയും പ്രതിസന്ധിയിലാക്കുന്നത്. ഏകദേശം, 200 ട്രില്യൺ ഡോളർ ഇതിന് ചിലവ് വരുമെന്നാണ് വിദഗ്ധർ പറയുന്നത്. അന്താരാഷ്ട്ര രീതിയിലുള്ള സഹകരണമാണ് ഇതിന് ആകെയുള്ള പ്രതിവിധിയെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Tags: Diamond DustearthDIAMOND
Share1
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies