മൈക്കിൾ ജാക്‌സന്റെ മരണത്തിന് പിന്നിൽ ഡിഡ്ഡി..? എന്താണ് ഡിഡ്ഡി പാർട്ടി; ഹോളിവുഡ് താരങ്ങൾ വരെ സെക്‌സ് പാർട്ടിയുടെ ഇര
അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ ഡിഡ്ഡി അറസ്റ്റിലായെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. 120 പേരാണ് ഡിഡ്ഡിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. ഡിഡ്ഡിയുടെ പാർട്ടികളിൽ ഇയാൾ ...