ഇതാണ് ആർഎസ്എസ്;താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നു
ആര്‍എസ്എസിനെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ്‌സിങിന്റെ പരാമര്‍ശം ചർച്ചയാവുന്നു ആര്‍എസ്എസ് ശക്തമായ സംഘടനയാണെന്നും അതിന്റെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്നും ...








