ഡിജിറ്റല്‍ ഇന്ത്യ പദ്ധതി: ‘പേപ്പറിനോട് വിട പറഞ്ഞ് ഡിജിറ്റലാവുന്നു’, മന്ത്രിമാര്‍ക്ക് ഐപാഡ് നല്‍കി യോഗി സര്‍ക്കാര്‍
ഡല്‍ഹി: മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ നിർദ്ദേശം നൽകി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കുന്നത്. ഡിജിറ്റല്‍ ...