വയനാട്ടിൽ മെഡിക്കൽ കോളേജ് വേണം, നഞ്ചൻകോട് നിലമ്പൂർ റെയിൽവേമേൽപാത നടപ്പിലാക്കണം, മണ്ഡലത്തിൽ MP-യുടെ സ്ഥിരം പ്രതിനിധിവേണം; സർക്കുലറുമായി മാനന്തവാടി രൂപത
വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർ മുൻഗണന നൽകേണ്ട വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മാനന്തവാടി അതിരൂപതയുടെ സർക്കുലർ. വയനാട് നിലവിൽ നേരിടുന്ന അപര്യാപ്തതകൾ പരിഹരിക്കുന്നവർക്ക് ആവണം വോട്ട് ...