വാങ്ങുന്നത് 2 ലക്ഷം, ചിലവ് വെറും 5000; കൂടാതെ തൊഴിലാളി ചൂഷണവും; പോലീസിന്റെ പിടിയിലായി ഈ ലോകോത്തര ബ്രാൻഡ്
മിലാൻ:എന്ത് കാര്യവും ബ്രാൻഡഡ് ഉത്പന്നങ്ങൾ മാത്രം മേടിക്കുന്ന ചിലരെ നമുക്കറിയാം. മികച്ച ഗുണമേന്മ, ബ്രാൻഡ് വാല്യൂ ഫാഷൻ തുടങ്ങിയ പല കാര്യങ്ങളും അവർക്ക് അതിനു വേണ്ടി പറയാനുണ്ടാകും. ...