ഭാരതിരാജ വിടവാങ്ങി; തമിഴ് സിനിമാ ലോകത്ത് ഒരു യുഗത്തിന്റെ അന്ത്യം
ചെന്നൈ : തമിഴ് സിനിമയെ മാറ്റങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ശ്വാസകോശ ...








