വയറിനുള്ളിൽ കണ്ടെത്തിയത് 30 കോടി വിലമതിക്കുന്ന നാല് കിലോയോളം കൊക്കെയ്ൻ ; കൊച്ചി വിമാനത്താവളത്തിൽ ദമ്പതികൾ അറസ്റ്റിൽ
എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 30 കോടി രൂപയുടെ കൊക്കെയ്നാണ് ദമ്പതികളിൽ നിന്നും പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയ നിലയിൽ ആയിരുന്നു കൊക്കെയ്ൻ ...