പുതിയ ട്രെന്‍ഡ് ; ചെളിക്കട്ടകള്‍ തിന്ന് ടിക് ടോക്ക് ഉപയോക്താക്കള്‍, ഒരു ചെളിക്കട്ടയുടെ വില 2200 വരെ
സോഷ്യല്‍മീഡിയയില്‍ പലപ്പോഴും പല വിചിത്രമായ ആരോഗ്യസംരക്ഷണ രീതികളും വൈറലാകാറുണ്ട്. ചിലപ്പോള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതും ആയിരിക്കും ആരെങ്കിലുമൊരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ വൈറലാകുകയും പിന്നാലെ ധാരാളം പേര്‍ ...








