എന്നെ വെടിവയ്ക്കാൻ മാത്രമേ നിങ്ങൾക്ക് കഴിയൂ; ദുരഭിമാന കൊലയ്ക്ക് മുമ്പാകെ കുടുംബത്തെ ഓർമ്മപ്പെടുത്തി പെൺകുട്ടി
യുവദമ്പതികളെ ദുരഭിമാനകൊലയ്ക്ക് ഇരയാക്കി കുടുംബം. കുടുംബങ്ങളുടെ സമ്മതമില്ലാതെ ദമ്പതികൾ വിവാഹിതരായതാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് സൂചന.പാകിസ്താനിലെ ബലൂചിസ്ഥാനിലാണ് സംഭവം. ബാബോ ബീബി,അഹ്‌സാൻ ഉല്ലാ എന്നിവരാണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ സ്ഥലത്ത് ...