ദീപാവലി ആഘോഷത്തിനിടെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ സംഘർഷം; അല്ലാഹു അക്ബർ,പലസ്തീൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ
ന്യൂഡൽഹി; ദീപാവലി ആഘോഷങ്ങൾക്കിടയിൽ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ സംഘർഷം. ദീപാവലി ആഘോഷത്തിനിടെ, ഒരു കൂട്ടം മുസ്ലീം വിദ്യാർത്ഥികൾ ക്യാമ്പസിൽ മറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ദിയകളും റാഗോളിയും ...