വന്ദേ ഭാരത് അട്ടിമറിക്കാൻ ശ്രമം; പാളത്തിൽ കല്ലുകളും വടികളും വെച്ച് സാമൂഹികവിരുദ്ധർ; ലോക്കോ പൈലറ്റുമാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ അപകടം
ജയ്പൂര്‍ : രാജസ്ഥാനില്‍ വന്ദേ ഭാരത് ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം. പാളത്തില്‍ കല്ലുകളും ഇരുമ്പ് വടികളും നിരത്തി വച്ചാണ് ട്രെയിന്‍ അപകടപ്പെടുത്താന്‍ സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചത്. വന്ദേഭാരതിലെ ...