കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു
കശ്മീര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു. ഇക്കാര്യം ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി. വെയ്ദ് ...