കൂടെ കിടന്നു;ശരീരത്തിൽ സ്പർശിച്ചു; ഐസിയുവിന് മുൻപിൽ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; തിരൂർ സ്വദേശി അറസ്റ്റിൽ
മലപ്പുറം:തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. സുഹൈയിൽ ഐസിയുവിന് മുൻപിൽ ...