നിശാപാര്‍ട്ടിക്കിടെ റെയ്ഡ്; ലഹരിമരുന്നു കണ്ടെത്തി; ഡിജെ അറസ്റ്റില്‍
കൊച്ചി: കൊച്ചിയിലെ മുളവുകാട് ദ്വീപില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ഡിജെ (ഡിസ്ക് ജോക്കി) അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് റെയ്ഡ് നടന്നത്. നിശാപാര്‍ട്ടി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ...