ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം ; ഈ ഫോട്ടയിലുള്ള നായക്കുട്ടിയെ കണ്ട് പിടിച്ച് തരുന്നവര്‍ക്ക്
ദുബായ്:കാണാതായ വളര്‍ത്തുനായയെ കണ്ടെത്തി തരുന്നവര്‍ക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. ദുബായിലാണ് വിചിത്ര സംഭവം. കഡില്‍സ് എന്ന് പേരുള്ള മൂന്നു വയസ്സുള്ള കൊക്കാപ്പൂ ഇനത്തിലുള്ള ...








