വിജയത്തിന് പിന്നാലെ കയ്യിൽ കറുത്ത ബാഗുമായി ട്രംപ്; ഉള്ളിൽ ലോകത്തെ ചാമ്പലാക്കാൻ കെൽപ്പുള്ള വിവരങ്ങൾ? ; ഞെട്ടലിൽ ലോകരാജ്യങ്ങൾ
ന്യൂയോർക്ക്: കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരിക്കൽ കൂടി ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസിലേക്ക് ...