ഗാസയിലെ നിരായുധീകരണത്തിന് പാക് സൈന്യം മുൻപിലുണ്ടാവണം; സമ്മർദ്ദവുമായി യുഎസ്: അങ്കലാപ്പിലായി അസിം മുനീർ
ഗാസയിലെ നിരായുധീകരണ സൈന്യത്തെ വിന്യസിക്കുന്നതിനൊപ്പം ചേരാൻ അമേരിക്ക പാകിസ്താനിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുന്നു. യുഎസിന്റെ ആവശ്യത്തിനൊപ്പം നിന്നാൽ രാജ്യത്ത് വലിയ ആഭ്യന്തരപ്രതിഷേധം ഉണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാക് ...








