ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടയിലും കുലുങ്ങാതെ തെലങ്കാന മുഖ്യമന്ത്രി; ട്രംപിനെ ആദരിച്ച് രേവന്ത് റെഡ്ഡി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ
ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധത്തിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ച് ഹൈദരാബാദിലെ യു.എസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകി. ഈ തീരുമാനത്തിന് ...








