ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ ; മകളെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി
ഏറ്റുമാനൂർ (കോട്ടയം): ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേൽ അനിൽ വർക്കി (26) നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ...