ചിന്ത രാജിവെക്കണം, വ്യാജ പിഎച്ച്ഡി തിരിച്ചുനൽകണം; ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് പഴക്കുലയുമായി കെഎസ്‌യു മാർച്ച്
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവിൽ വിവാദത്തിലായ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് പഴക്കുലയുമായി കെഎസ്‌യു മാർച്ച്. പ്രതിഷേധം സംഘർഷ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ പോലീസ് ...