മഞ്ഞുപാളികൾക്കിടയിലെ ജീവശ്വാസം; ലഡാക്കിന്റെ മുറിവുണക്കിയ സലീം ഖാന് ഭാരതത്തിന്റെ പത്മശ്രീ
മൈനസ് 30 ഡിഗ്രി തണുപ്പിൽ, മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ കിലോമീറ്ററുകളോളം നടന്ന് ഒരു ഡോക്ടർ വരുന്നത് കണ്ടാൽ ലഡാക്കിലെ ജനങ്ങൾ പറയും, "അത് ഞങ്ങളുടെ സലീം ഖാനാണ്". ഓക്സിജൻ ...








