ഇത്രയും വിളിച്ചു പറഞ്ഞ ഇയാൾക്ക് വരെ സീറ്റ് കിട്ടി,സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയിൽ കടുത്ത അതൃപ്തിയുമായി ഷമ മുഹമ്മദ്
കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെയും സീറ്റ് വിഭജനത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയും സീറ്റും ചൂണ്ടിക്കാട്ടി, പാർട്ടിക്ക് വേണ്ടി ...








