Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇത്രയും വിളിച്ചു പറഞ്ഞ ഇയാൾക്ക് വരെ സീറ്റ് കിട്ടി,സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയിൽ കടുത്ത അതൃപ്തിയുമായി ഷമ മുഹമ്മദ്

by Brave India Desk
Mar 20, 2026, 07:18 pm IST
in India
Share on FacebookTweetWhatsAppTelegram

കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെയും സീറ്റ് വിഭജനത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയും സീറ്റും ചൂണ്ടിക്കാട്ടി, പാർട്ടിക്ക് വേണ്ടി ദീർഘകാലം നിലകൊണ്ട ഡോ. ഷമ മുഹമ്മദിനെ അവഗണിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തുന്നു. ടോം മാത്യൂസ് മൂലമറ്റം എന്നയാൽ പങ്കുവെച്ച കുറിപ്പ് ഷമ മുഹമ്മദ് തന്നെ തന്റെ ഔദ്യോഗിക എക്‌സ് (X) ഹാൻഡിലിലൂടെ റീപോസ്റ്റ് ചെയ്തതോടെയാണ് ഈ തർക്കം പരസ്യമായത്.

ഇത്രയും വിളിച്ചു പറഞ്ഞ ഇവന് വരെ സീറ്റ് കിട്ടി, പിന്നെന്താ ഷമ മുഹമ്മദിന് ഒരു സീറ്റ് തരാതിരുന്നത്?” എന്ന ചോദ്യമുയർത്തിക്കൊണ്ടുള്ള പോസ്റ്റാണ് ഷമ മുഹമ്മദ് പങ്കുവെച്ചത്. മുൻപ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന സന്ദീപ് വാര്യർക്ക് സീറ്റ് നൽകിയപ്പോൾ, ദേശീയ ചാനലുകളിലുൾപ്പെടെ പാർട്ടിയുടെ മുഖമായി നിന്ന് പോരാടിയ തന്നെ അവഗണിച്ചുവെന്ന വികാരമാണ് ഷമയുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിക്കുള്ളിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും അർഹമായ പരിഗണനയെക്കുറിച്ചും ഷമ മുഹമ്മദ് മുൻപും പരസ്യമായി നിലപാടുകൾ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിലെ ഈ അസ്വാരസ്യങ്ങൾ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Stories you may like

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

സന്ദീപ് വാര്യറുടെ വരവിനെ ആഘോഷമാക്കുന്ന കോൺഗ്രസ് നേതൃത്വം, പാർട്ടിയുടെ അടിത്തറയായ നേതാക്കളെ മറക്കുകയാണോ എന്ന ചോദ്യമാണ് പ്രവർത്തകർക്കിടയിൽ ഉയരുന്നത്. ഷമ മുഹമ്മദ് ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തത് വെറുമൊരു സാങ്കേതിക നീക്കമല്ലെന്നും മറിച്ച് ഹൈക്കമാൻഡിനോടുള്ള തന്റെ പ്രതിഷേധം പരസ്യമായി അറിയിക്കാനുള്ള തീരുമാനമാണെന്നും കരുതപ്പെടുന്നു. സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തി മൂലം പല മുതിർന്ന നേതാക്കളും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഷമയുടെ ഈ പ്രതികരണം പുതിയ പോർമുഖം തുറക്കുകയാണ്.

Tags: Dr. Shama Mohamed
ShareTweetSendShare

Latest stories from this section

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

അയോധ്യ വിഷയം;  പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

അയോധ്യ വിഷയം; പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

Latest News

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

സ്വന്തം മണ്ണിലെ രണ്ട് വൈറ്റ്‌വാഷുകൾ, 408 റൺസിന്റെ ചരിത്ര പരാജയം; ഗംഭീറിന്റെ കീഴിൽ കളി മറക്കുന്ന ടീം ഇന്ത്യ; തകർന്നടിഞ്ഞ് കോട്ടകൾ, കണക്കുകൾ പറയുന്നത്

സ്വന്തം മണ്ണിലെ രണ്ട് വൈറ്റ്‌വാഷുകൾ, 408 റൺസിന്റെ ചരിത്ര പരാജയം; ഗംഭീറിന്റെ കീഴിൽ കളി മറക്കുന്ന ടീം ഇന്ത്യ; തകർന്നടിഞ്ഞ് കോട്ടകൾ, കണക്കുകൾ പറയുന്നത്

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies