ആരെ ആരാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും,ഇരവാദം ആണ് ഇവരുടെ മെയിൻ!:സൗമ്യ സരിൻ
സംരംഭകയും സോഷ്യൽമീഡിയ ഇൻഫൂവൻസറുമായ ദിയ കൃഷ്ണ വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരിയും ഇൻഫ്‌ളുവൻസറുമായ ഡോ.സൗമ്യ സരിൻ. പൂർണമായി വിശ്വസിച്ചു പൈസ ഏൽപ്പിച്ച ആളുകൾ ഒരു സുപ്രഭാതത്തിൽ ഒരു മനസ്സാക്ഷിക്കുത്തും ...