‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ
വാഷിംഗ്ടൺ: നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാസയുടെ ഏറ്റവും പുതിയ ചൊവ്വാ ദൗത്യവിജയത്തിന്റെ മുഴുവൻ മേന്മയും ഇന്ത്യൻ വംശജർക്കാണെന്ന് ബൈഡൻ ...