മലപ്പുറത്തെ വിവാദ നാടകത്തിൽ ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ ; സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല, അധ്യാപകൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകും
മലപ്പുറം : മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൽ ഹൈന്ദവ പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ കൂട്ടിലടച്ച് അധിക്ഷേപിക്കുകയും, ഈ കഥാപാത്രങ്ങളെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും ചെയ്ത വിവാദ നാടകത്തിനെതിരെ ...








