Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

25 റൺസ് മതിയോ സഞ്ജുവിന്? സാംസൺ ഓപ്പണറായതിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം, മറുപടിയുമായി മനോജ് തിവാരി

by Brave India Desk
Mar 1, 2026, 08:53 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു സാംസൺ ഓപ്പണറായി തുടരുന്നതിനെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. റിങ്കു സിംഗിനെ പുറത്തിരുത്തി സഞ്ജുവിനെ ടോപ്പ് ഓർഡറിൽ കളിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തെ മുൻ താരം മുരളി കാർത്തിക് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

സഞ്ജുവിന്റെ ചെറിയ ഇന്നിംഗ്‌സുകളിൽ താൻ തൃപ്തനല്ലെന്ന് മുരളി കാർത്തിക് വ്യക്തമാക്കി. “സിംബാബ്‌വെക്കെതിരെ സഞ്ജു നേടിയ 15 പന്തിൽ 24 റൺസ് വലിയ നേട്ടമായി കാണാനാവില്ല. ഇത്തരം ചെറിയ സ്കോറുകൾ ആർക്കും നേടാം. സഞ്ജുവിനെപ്പോലെ കഴിവുള്ള ഒരു താരം വലിയ സ്കോറുകൾ നേടണമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോദ്യം: സഞ്ജുവിന് വേണ്ടി റിങ്കു സിംഗിനെ മാറ്റിയത് എന്തിനാണ്? സൂര്യകുമാർ യാദവ് 25 റൺസ് എടുത്ത് പുറത്തായാൽ മാനേജ്‌മെന്റ് തൃപ്തരാകുമോ” അദ്ദേഹം പറഞ്ഞു.

Stories you may like

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

എന്നാൽ റൺസിനേക്കാൾ ഉപരി സഞ്ജു നൽകുന്ന ഇംപാക്ടിനാണ് ടീം മുൻഗണന നൽകുന്നതെന്ന് മനോജ് തിവാരി പറഞ്ഞു. “ഈ ഇന്ത്യൻ ടീം എത്ര റൺസ് നേടി എന്നതിനേക്കാൾ എങ്ങനെ കളിച്ചു എന്നതിനാണ് പ്രാധാന്യം നൽകുന്നത്. പവർപ്ലേയിൽ സഞ്ജു നൽകുന്ന വേഗത്തിലുള്ള തുടക്കം ടീമിന് ഗുണകരമാണ്.  കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിൽ റിങ്കു സിംഗിന്റെ സ്ട്രൈക്ക് റേറ്റ് കുറവായിരുന്നു. ആ സ്ഥാനത്ത് വരുന്ന സഞ്ജുവിന്റെ പ്രകടനത്തെ പോസിറ്റീവ് ആയി കാണണം.” തിവാരി കൂട്ടിച്ചേർത്തു.

സിംബാബ്‌വെക്കെതിരായ മത്സരത്തിന് ശേഷം പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിൽ വെച്ച് സഞ്ജുവിന്റെ ഇംപാക്ടിനെക്കുറിച്ച് ഗംഭീർ സംസാരിച്ചതും ശ്രദ്ധേയമായിരുന്നു. ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലും സഞ്ജു തന്റെ ഓപ്പണിംഗ് സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

Tags: bccisanju samsonAbhishek Sharma
ShareTweetSendShare

Latest stories from this section

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

Latest News

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies