ഒറ്റ സെക്കൻഡ്… നിങ്ങൾ വെള്ളം കുടിക്കുന്ന രീതി ശരിയാണോ? ചൂടുവെള്ളത്തിനോട് ആണോ താത്പര്യം?: ഈ തെറ്റുകളായിരിക്കാം രോഗിയാക്കുന്നത്
നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷികമായി ആവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്.ജലാംശം ശാരീരിക പ്രക്രിയകളിൽ ...