ദുബായില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ ഓടും
ദുബായ്: ദുബായില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ പദ്ധതി. 2020ലെ വേള്‍ഡ് കെ്‌സ്‌പോയ്ക്ക് മുന്നോടിയായി നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകളുടെ സാധ്യതാ പഠനത്തിന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അനുമതി ...