ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ
മഹാഭാരതത്തിലെ ഗുരു ദ്രോണാചാര്യരുടെ ആശ്രമം ഉത്തരാഖണ്ഡിലെ കാശിപൂരിലായിരുന്നോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ദ്രോണസാഗറിന് സമീപമുള്ള പുരാതന പ്രദേശത്ത് ...








