ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ വരാറുണ്ടോ? നിസാരമാക്കി കളയേണ്ട ഒന്നല്ലെന്ന് അറിഞ്ഞോളൂ….
ഉറക്കം... മനുഷ്യന് ഭക്ഷണവും വെള്ളവും പോലെ തന്നെ അത്യാവശ്യമുള്ള സാധനമാണ് വിശ്രമവും. ശരാശരി ഒരു മനുഷ്യർ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ...