drug smuggling case

മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നടന്‍ രവി തേജ ഇഡിക്ക് മുമ്പില്‍ ഹാജരായി

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ പ്രമുഖ തെലുങ്ക് നടന്‍ രവി തേജ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. 2017-ലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ...

മ​യ​ക്കു​മ​രു​ന്ന് കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ​ക്കെ​തി​രെ പ​രാ​മ​ര്‍ശം

മം​ഗ​ളൂ​രു: പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​വു​മാ​യി ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു​വെന്ന് കുറ്റപത്രം. മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍പ്പി​ച്ച ...

ഒരു കിലോയിലേറെ എംഡിഎംഎ ലഭിച്ചിട്ടും രേഖപ്പെടുത്തിയത് 84ഗ്രാം; കാക്കനാട് ഫ്ലാറ്റില്‍നിന്നു ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയെന്ന് ആക്ഷേപം

കൊച്ചി: കാക്കനാട് വാഴക്കാലയില്‍ ഫ്ലാറ്റില്‍നിന്നു ലഹരി പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആക്ഷേപം. ആദ്യം ലഹരി മരുന്നുമായി പിടികൂടിയ സംഘത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ...

ബിനീഷ് കോടിയേരിയ്ക്കെതിരായ കള‌ളപ്പണം വെളുപ്പിക്കല്‍ കേസ്; വിദേശികളുള്‍പ്പെട്ട റാക്കറ്റിന് പങ്ക്, കര്‍ണാടക കോടതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബംഗളൂരു: കള‌ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്മെന്റിന്റെ മറുപടി വാദം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്ന് ഇഡി കോടതിയെ ...

മംഗളുരു മയക്കുമരുന്ന് കടത്ത് കേസ്: മുഖ്യ പ്രതികളായ കാസര്‍​ഗോഡ് സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

മംഗളുരു: കൊണാജെ പൊലീസിന്റെ പിടിയിലായ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കാസര്‍​ഗോഡ് സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായ രണ്ടാമത്തെയാള്‍. മഞ്ചേശ്വരം ...

അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന്​ ലഭിച്ചതാണെന്ന് ബിനീഷ്; ജാമ്യ ഹര്‍ജി വീണ്ടും മാറ്റി ഹൈകോടതി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ രണ്ടിലേക്കാണ് ബിനീഷിന്‍റെ ജാമ്യ ഹര്‍ജി മാറ്റിയിരിക്കുന്നത്. പിതാവ്​ കോടിയേരി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist