പുരുഷൻമാരുടെ മാത്രമല്ല,സ്ത്രീകളുടെയും ജീവിതം മാറിമറിയും; മുരിങ്ങക്കായുടെ ആരുമറിയാതെ പോയ ഗുണങ്ങൾ
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും ആളുകൾ ഏറെ ഇഷ്ടത്തോടെ ഉപയോഗിക്കുന്നതുമായ ഒരു പച്ചക്കറിയാണ് മുരിങ്ങക്കായ. ഗ്രാമപ്രദേശങ്ങളിൽ ഒരു മുരിങ്ങമരമെങ്കിലും ഒരു വീട്ടിൽ കാണും. തോരനായും അവയലായും മീൻകറിക്കൊപ്പവും ...