മദ്യലഹരിയില്‍ പാമ്പിനെ കടിച്ചു; പത്തുതവണ മുഖത്ത് കൊത്തി, പിന്നീട് സംഭവിച്ചത്
പറ്റ്ന: മദ്യലഹരിയില്‍ അണലിയെ കടിച്ചയാള്‍(65) മരിച്ചു. നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമവാസി രാമ മഹ്തോയാണു മരിച്ചത്. വീടിനു മുന്നിലിരിക്കുമ്പോഴാണ് മഹ്തോയുടെ കാലില്‍ കടിയേറ്റത്. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ടു ...