ഈയില അത്ഭുതയില..1 രൂപ ചിലവില്ല; നരയ്ക്ക് മലയാളിയുടെ സ്വന്തം സൂത്രവിദ്യ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ ഫലം ഉറപ്പല്ലേ…
സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ തലവേദനയാകുന്ന കാര്യമാണ് അകാലനര. ജീവിതശൈലിയും പാരമ്പര്യവും എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. നരകളയാൻ ആയിരങ്ങൾ ചെലവാക്കിയുള്ള ചികിത്സകളും കെമിക്കലുകൾ അടങ്ങിയ ഡൈയും ...