‘ക്ഷണിക്കാതെ അവർ വലിഞ്ഞുകയറി വരികയായിരുന്നു:ന്യായീകരണവുമായി മലയാളി സംഘടനാ ഭാരവാഹികൾ
പഹൽഗാം ആക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയ സംഭവത്തെ ന്യായീകരിച്ച് സംഘാടകരായ മലയാളി സംഘടന. അതേവേദിയിൽ മറ്റൊരു പരിപാടിക്ക് വന്ന ...








